Question:
2023 നവംബറിൽ പണിപൂർത്തിയാകുന്ന ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽ പാലം ' ട്രാൻസ്ഹാർബർ ലിങ്ക് ' പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
Aബാന്ദ്ര - വർളി
Bമുംബൈ - നവി മുംബൈ
Cവെർസോവ - ബാന്ദ്ര
Dശിവ്‌രി - നാവസേവ
Answer:
D. ശിവ്‌രി - നാവസേവ
Explanation:
ട്രാൻസ്ഹാർബർ ലിങ്ക് പാലം ________________________ • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ശിവ്‌രി - നാവസേവ • ആകെ 22 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ 16.5 കിലോമീറ്റർ കടലിന് മുകളിലൂടെയാണ് • മുംബൈ മെട്രൊപ്പൊലിറ്റൻ റീജൻ ഡെവല്പമെന്റ് അതോറിറ്റിയാണ് പാലത്തി നിർമ്മാണ ചുമതല വഹിക്കുന്നത് • നിർമ്മാണം ആരംഭിച്ച വർഷം - 2018 • പ്രതീക്ഷിക്കുന്ന ആകെ ചിലവ് - 17843 കോടി രൂപ