Question:
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?
Aകൊച്ചി - വല്ലാർപാടം
Bബാന്ദ്ര - വർളി
Cമറീന ബീച്ച് - സെൻറ് ജോർജ് കോട്ട
Dഹൗറ - സാൾട്ട് ലേക്ക് സിറ്റി
Answer:
D. ഹൗറ - സാൾട്ട് ലേക്ക് സിറ്റി
Explanation:
• ടണൽ സ്ഥിതി ചെയ്യുന്ന നദി - ഹൂഗ്ലി നദി • ടണലിൻറെ നീളം - 520 മീറ്റർ • നദിയുടെ മുകൾത്തട്ടിൽ നിന്ന് 40 മീറ്റർ താഴെ ആണ് ടണൽ സ്ഥിതി ചെയ്യുന്നത് • ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴിയുടെ ആകെ നീളം - 16.6 കിലോമീറ്റർ • ഇന്ത്യയിലെ ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷൻ - ഹൗറ മെട്രോ സ്റ്റേഷൻ (ഭൂനിരപ്പിൽ നിന്ന് 40 മീറ്റർ താഴെ)