സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?AഭൂമിBശുക്രൻCബുധൻDചൊവ്വAnswer: C. ബുധൻRead Explanation: സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എട്ടു ഗ്രഹങ്ങൾ ഉണ്ട്. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം -ബുധൻ. ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹം- ശുക്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് ആകാശഗോളം- ചന്ദ്രൻ. ഭൂമിയുടേത് ഏകദേശം തുല്യമായ സാന്ദ്രത സാധ്യതയുള്ള ഗ്രഹമാണ് -ബുധൻ. അച്ചുതണ്ടിന് ചെരുവ് ഏറ്റവും കുറഞ്ഞ ഗ്രഹം -ബുധൻ. പ്രഭാത നക്ഷത്രം,. പ്രദോഷ നക്ഷത്രം എന്ന പേരിൽ അറിയപ്പെടുന്ന -ശുക്രൻ. ഏറ്റവും ദൈർഘ്യം കൂടിയ വർഷം ഉള്ള ഗ്രഹം - നെപ്ട്യൂൺ. ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷം ഉള്ള ഗ്രഹം- ബുധൻ Open explanation in App