Question:

സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :

Aബുധൻ

Bശനി

Cശുക്രൻ

Dവ്യാഴം

Answer:

A. ബുധൻ

Explanation:

സൂര്യനോട് ഏറ്റവും അകന്നു സ്ഥിതിചെയ്യുന്ന ഗ്രഹം - നെപ്ട്യൂൺ


Related Questions:

സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

താഴെപ്പറയുന്നവയിൽ ഭൗമഗഹങ്ങളിൽപ്പെടാത്തത് ഏത്?

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം :

അറേബ്യ ടെറ യെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?