Question:

'ഫ്ലെയിം ഓഫ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന സസ്യം ഏത് ?

Aവേപ്പ്

Bപ്ലാശ്

Cകുറിഞ്ഞി

Dഅശോകം

Answer:

B. പ്ലാശ്


Related Questions:

പർവ്വത ഉപോഷ്ണ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?

താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?