Question:

മണ്ണിൻ്റെ pH വ്യത്യാസമനുസരിച്ചു വ്യത്യസ്തത നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഏതാണ് ?

Aഹൈഡ്രാഞ്ചിയ

Bകോർപ്‌സ്ഫ്ലവർ

Cനെപന്തസ്

Dകണ്ടലിബ്ര

Answer:

A. ഹൈഡ്രാഞ്ചിയ


Related Questions:

കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

പ്രകാശത്തിന് അനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണ പ്രോട്ടീൻ

സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?

ഗാഢത കൂട്ടിയ ഭാഗത്തു നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ് :

Cellulose is