Question:

മണ്ണിനടിയിൽ ഫലം ഉൽപാദിപ്പിക്കുന്ന സസ്യം ഏതാണ്?

Aകരിമ്പ്

Bപയർ

Cനിലക്കടല

Dകാരറ്റ്

Answer:

C. നിലക്കടല

Explanation:

  • മറ്റ് ചെടികളിൽ നിന്ന് വ്യത്യസ്തമായി നിലത്തിന് മുകളിലാണ് നിലക്കടല ചെടി പൂക്കുന്നത് പക്ഷേ നിലത്തിന് താഴെയാണ് ഫലം.
  • മാംസത്തിലും മുട്ടയിലും ഉള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിൽ ഉണ്ട്.

Related Questions:

സസ്യങ്ങളുടെ വേര് , ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി:

undefined

മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി ഏത്?

Fertilizers typically provide in varying proportion, the three major plant nutrients. Which of the following is not among the major plant nutrients provided by fertilizers?

"ഹൈഡാർക്ക്' എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക.

 a) സസ്യ പ്ലവക ഘട്ടം

 b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം

 c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം

 d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം

 e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം