Question:
ടെന്നീസ് ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?
Aറോജർ ഫെഡറർ
Bനൊവാക് ജോക്കോവിച്ച്
Cറാഫേൽ നദാൽ
Dഡാനിൽ മെദ്‌വദേവ്
Answer:
B. നൊവാക് ജോക്കോവിച്ച്
Explanation:
• സെർബിയയുടെ താരമാണ് നൊവാക് ജോക്കോവിച്ച് • സ്വിറ്റ്‌സർലൻഡ് താരം റോജർ ഫെഡററുടെ റെക്കോർഡ് ആണ് മറികടന്നത് • ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരം - നൊവാക്ക് ജോക്കോവിച്ച്