അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ താരം ?
Aസഞ്ജു സാംസൺ
Bആബിദ് അലി
Cആഖിബ് ജാവേദ്
Dലോക്കി ഫെർഗുസൺ
Answer:
B. ആബിദ് അലി
Read Explanation:
പാകിസ്ഥാന്റെ ആബിദ് അലിയാണ് ക്രിക്കറ്റ് ചരിത്രത്തിൽ അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന ഏക കളിക്കാരൻ.