Question:

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

Aരാഹുൽ ദ്രാവിഡ്‌

Bഡോൺ ബ്രാഡ്മാൻ

Cറിക്കി പോണ്ടിങ്

Dവീരാട് കൊഹ്‌ലി

Answer:

B. ഡോൺ ബ്രാഡ്മാൻ

Explanation:

മുൻ ഓസ്ട്രേലിയൻ താരം


Related Questions:

ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം

ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം എറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

മുഹമ്മദ് അലി ബോക്സിംഗില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയ വര്‍ഷം ?

ഒരു ക്രിക്കറ്റ് ബോളിന്റെ ഭാരം എത്ര ?

ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?