Question:
വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?
Aഅർജുൻ എരിഗാസി
Bഹികാരു നക്കാമുറ
Cമാഗ്നസ് കാൾസൺ
Dഫാബിനോ കരുവാന
Answer:
C. മാഗ്നസ് കാൾസൺ
Explanation:
• നോർവേയുടെ താരമാണ് മാഗ്നസ് കാൾസൺ • 2023 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് - മാഗ്നസ് കാൾസൺ • ചെസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന - FIDE (അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ)