Question:

ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?

Aഉള്ളൂർ

Bവൈലോപ്പിള്ളി

Cജി. ശങ്കരക്കുറുപ്പ്

Dഇടശ്ശേരി

Answer:

C. ജി. ശങ്കരക്കുറുപ്പ്

Explanation:

ജ്ഞാനപീഠം നേടിയ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം. 1968-ൽ ജി. ശങ്കരക്കുറുപ്പ്, ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത് .


Related Questions:

2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?

കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?

ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?

താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?