Question:
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?
Aമട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ
Bപുന്നപ്ര പോലീസ് സ്റ്റേഷൻ
Cപാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ
Dതലശേരി പോലീസ് സ്റ്റേഷൻ
Answer:
D. തലശേരി പോലീസ് സ്റ്റേഷൻ
Explanation:
• രണ്ടാം സ്ഥാനം - മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ (എറണാകുളം) • മൂന്നാം സ്ഥാനം - പുന്നപ്ര പോലീസ് സ്റ്റേഷൻ (ആലപ്പുഴ), പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ • 2023 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം 2025 ജനുവരിയിലാണ് പ്രഖ്യാപതിച്ചത്