Question:

വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?

Aകേരള വ്യവസായ വകുപ്പ്

Bകിഫ്‌ബി

Cകേരള സ്റ്റാർട്ടപ്പ് മിഷൻ

Dനോർക്ക റൂട്ട്സ്

Answer:

A. കേരള വ്യവസായ വകുപ്പ്

Explanation:

• വൻകിട കമ്പനികളുടെ ഗവേഷണ കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നയം രൂപീകരിച്ചത്


Related Questions:

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?

ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?

കേരളാ ഗവർണ്ണർ ആര്?

കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?