Question:
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ നിർമ്മിതബുദ്ധി (എ ഐ) അവതാരകയെ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
Aഭാരതീയ ജനതാ പാർട്ടി
Bതൃണമൂൽ കോൺഗ്രസ്
Cകമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
Dഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Answer:
C. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
Explanation:
• കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) അവതാരകയ്‌ക്ക് നൽകിയിരിക്കുന്ന പേര് - സമത