Question:

ജാർഖണ്ഡ് സംസ്ഥാനം രൂപീകരണമെന്ന ആശയം മുന്നോട്ട് വെച്ച രാഷ്ട്രീയ പാർട്ടി ഏത്?

Aആം ആദ്മി

Bഹംറോ പാർട്ടി

Cജാർഖണ്ഡ് രാഷ്ട്രീയപാർട്ടി

DB S P

Answer:

C. ജാർഖണ്ഡ് രാഷ്ട്രീയപാർട്ടി


Related Questions:

2023-ൽ ഗംഗ ഡോൾഫിനെ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവിയായിട്ടാണ് പ്രഖ്യാപിച്ചത് ?

നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?

ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Which state is known as the ‘Granary of India’?

ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?