App Logo

No.1 PSC Learning App

1M+ Downloads

അരവിന്ദ് കെജ്‌രിവാൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?

Aബി.ജെ.പി

Bതൃണമൂൽ കോൺഗ്രസ്

Cകോൺഗ്രസ്

Dആം ആദ്മി പാർട്ടി

Answer:

D. ആം ആദ്മി പാർട്ടി

Read Explanation:

ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്‌ ആം ആദ്മി പാർട്ടി. 2012 നവംബർ 24നു പാർട്ടി നിലവിൽ വന്നു, ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപ‌വത്കരണം.


Related Questions:

ആധാർ കാർഡ് ഭരണഘടനാനുസൃതമാണെന്ന് വിധി പറഞ്ഞ ന്യായാധിപൻ ?

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?

അടുത്തിടെ ഇന്ത്യൻ സൈന്യം ശിവാജിയുടെ 30 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2024 വേദി

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?