Question:

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ആര് ?

Aഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

Bഭാരതീയ ജനതാ പാർട്ടി

Cസമാജ്‌വാദി പാർട്ടി

Dതൃണമൂൽ കോൺഗ്രസ്സ്

Answer:

B. ഭാരതീയ ജനതാ പാർട്ടി

Explanation:

• ഭാരതീയ ജനത പാർട്ടിക്ക് ലഭിച്ച സീറ്റുകൾ - 240 • നാഷണൽ ഡെമോക്രാറ്റിക്ക് അലയൻസിൽ (NDA) അംഗമാണ് ബിജെപി • NDA മുന്നണി നേടിയ ആകെ സീറ്റുകൾ - 292 • INDIA മുന്നണി നേടിയ സീറ്റുകൾ - 234

Related Questions:

പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

രാജ്യസഭാ ഉപാധ്യക്ഷൻ:

ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?

The first Deputy Chairman of the Planning Commission of India ?

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?