കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?Aകൊല്ലംBകൊടുങ്ങല്ലൂർCആലപ്പുഴDനാട്ടകംAnswer: A. കൊല്ലംRead Explanation:• അംഗീകാരം ലഭിച്ച മറ്റു തുറമുഖങ്ങൾ - വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ • ഐ എസ് പി എസ് - ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്Open explanation in App