Question:

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?

Aതിരുവനന്തപുരം

Bതൂത്തുക്കുടി

Cചെന്നൈ

Dകൊച്ചി

Answer:

B. തൂത്തുക്കുടി

Explanation:

  • ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം -തമിഴ്നാട്
  • തമിഴ്നാട്ടിലെ മേജർ തുറമുഖങ്ങൾ :ചെന്നൈ, തൂത്തുക്കുടി, എണ്ണൂർ
  • തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം -എണ്ണൂർ
  • ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തുറമുഖം -തൂത്തുക്കുടി
  • തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര് :വി ഒ ചിദംബരം പിള്ള
  • കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് : വി ഒ ചിദംബരം പിള്ള

Related Questions:

Western Ghat is spread over in :

"രവി ഏത് നദിയുടെ പോഷകനദിയാണ്?

ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

' കിഴക്കിൻ്റെ സ്‌കോര്‍ട്ട്‌ലാന്റ് ' എന്നറിയപ്പെടുന്നത് ?

ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?