Question:

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്ന പോർട്ടൽ ഏത് ?

Aനമസ്തേ പോർട്ടൽ

Bഇ - അമൃത് പോർട്ടൽ

Cഇ - കെയർ പോർട്ടൽ

Dപി എം ദക്ഷ പോർട്ടൽ

Answer:

C. ഇ - കെയർ പോർട്ടൽ

Explanation:

  • ഇ - കെയർ :- ഇ - ക്ലിയർസ് ഫോർ ആഫ്റ്റർ ലൈഫ് റിമൈനിങ്സ്

Related Questions:

ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?

2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?

എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?

In which year was ICDS launched ?

ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത് ?