Question:
ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?
Aപെഡ്രോ III
Bമാനുവൽ I
Cമാനുവൽ II
Dമിഗുവേൽ I
Answer:
Question:
Aപെഡ്രോ III
Bമാനുവൽ I
Cമാനുവൽ II
Dമിഗുവേൽ I
Answer:
Related Questions:
കേരളത്തിലെ ജർമ്മൻ വ്യാപാരം പരിഗണിക്കുമ്പോൾ ഏത് പ്രസ്‌താവനയാണ് ശരി?
1680 CE-ൽ ജർമ്മൻകാർക്ക് മാഹിയിൽ (മയ്യഴി) ഒരു വ്യാപാര വാസസ്ഥലം ഉണ്ടായിരുന്നു.
ജർമ്മൻകാർക്ക് കൊച്ചിയിൽ സെൻ്റ് ബർത്തലോമിയോയുടെ പേരിൽ ഒരു പള്ളിയുണ്ടായിരുന്നു.
വാസ്കോഡഗാമ യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് മാനുവൽ ഒന്നാമനായിരുന്നു.
2.വാസ്കോഡഗാമ സഞ്ചരിച്ച പ്രസിദ്ധമായ കപ്പലിൻ്റെ പേര് സൈൻ്റ് തോമസ് എന്നായിരുന്നു.