Question:

ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?

Aനവ് രക്ഷക്ക്

Bജീവൻ രക്ഷക്

Cആശ്വാസ്

Dആത്മ രക്ഷക്

Answer:

A. നവ് രക്ഷക്ക്


Related Questions:

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?

2023 ജനുവരിയിൽ ലളിതകലാ അക്കാദമിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ' അശരീവാണി - സൗണ്ട് വിതൗട്ട് ബോഡി ' എന്ന കലാപ്രദർശനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?