കേരളപത്രിക അച്ചടിച്ച പ്രസ് ഏതാണ് ?
AC M S പ്രസ്
Bവിദ്യാവിലാസം പ്രസ്
Cവെസ്റ്റേൺ സ്റ്റാർ
Dസെന്റ് ജോസഫ് പ്രസ്
Answer:
AC M S പ്രസ്
Bവിദ്യാവിലാസം പ്രസ്
Cവെസ്റ്റേൺ സ്റ്റാർ
Dസെന്റ് ജോസഫ് പ്രസ്
Answer:
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.1903 ൽ തൃശ്ശൂർ ജില്ലയിൽ നിന്നാണ് രസികരഞ്ജിനി പത്രം പുറത്തിറങ്ങിയത്.
2.മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ആയ ഉണ്ണുനീലിസന്ദേശം ആദ്യമായിട്ട് പ്രസിദ്ധപ്പെടുത്തിയത് രസികരഞ്ജിനി പത്രത്തിലാണ്.
3.കുമാരനാശാൻ ആണ് രസികരഞ്ജിനി പത്രത്തിന്റെ സ്ഥാപകൻ.
undefined
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.
2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ
3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ് കേരള സുഗുണബോധിനി .