' മൽസ്യ ബന്ധനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aപ്രാഥമിക മേഖലBതൃതീയ മേഖലCദ്വിതീയ മേഖലDഇതൊന്നുമല്ലAnswer: A. പ്രാഥമിക മേഖലRead Explanation:പ്രാഥമിക മേഖലകാർഷിക, അനുബന്ധ മേഖല സേവനങ്ങൾ എന്നാണ് ഇത് അറിയപ്പെടുന്നത്.ഈ മേഖല ചരക്കുകൾക്കും സേവനങ്ങൾക്കും അസംസ്കൃത വസ്തുക്കൾ നൽകുന്നു.പ്രാഥമിക മേഖല അസംഘടിതമാണ്, പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൃഷി, വനം, ഖനനം എന്നിവ ഉൾക്കൊള്ളുന്നു. Open explanation in App