പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്?Aരാജീവ് ഗാന്ധിBചന്ദ്രശേഖർCവിശ്വനാഥ് പ്രതാപ് സിംഗ്Dഇന്ദിരാഗാന്ധിAnswer: D. ഇന്ദിരാഗാന്ധിRead Explanation: 1971 ലെ ഇരുപത്തിയാറാം ഭേദഗതിയിലൂടെയാണ് പ്രിവി പഴ്സ് നിർത്തലാക്കുന്നത്. Open explanation in App