App Logo

No.1 PSC Learning App

1M+ Downloads

മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?

Aഇന്ദിരാഗാന്ധി.

Bരാജീവ് ഗാന്ധി.

Cമൻമോഹൻ സിംഗ്.

Dമൊറാർജി ദേശായി.

Answer:

B. രാജീവ് ഗാന്ധി.

Read Explanation:

മില്യൺ വെൽസ് സ്കീം  

  • SC/ST വിഭാഗത്തിൽപെട്ട പാവപ്പെട്ട കർഷകർക്ക് സൗജന്യമായി കിണർ നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ 1988-89 കാലയളവിൽ നിലവിൽവന്ന കേന്ദ്രസർക്കാർ പദ്ധതി. 
  • ആരംഭിച്ച പ്രധാനമന്ത്രി- രാജീവ് ഗാന്ധി. 
  • ജവാഹർ റോസ്ഗാർ യോജനയുമായി(JRY) ലയിച്ച വര്ഷം  ലയിച്ച വർഷം 1989
  • 1995 ഡിസംബർ വരെ MWS പദ്ധതി JRY യിൽ തുടർന്നു 
  • MWS പദ്ധതി JRY യിൽ നിന്നും വേർപെടുത്തി ഒരു  സ്വതന്ത്ര പദ്ധതിയായി നടപ്പാക്കി തുടങ്ങിയത്- 1996 ജനുവരി 1.

Related Questions:

undefined

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?

റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ?