Question:

ദേശീയ സോളാർ മിഷൻ ആരംഭിച്ച പ്രധാനമന്ത്രി ആരാണ് ?

Aനരസിംഹറാവു

Bലാൽ ബഹദൂർ ശാസ്ത്രി

Cമൻമോഹൻ സിംഗ്

Dനരേന്ദ്രമോദി

Answer:

C. മൻമോഹൻ സിംഗ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ്.

2.ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

3.2018ലാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് രൂപീകരിച്ചത്.

ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?

2024 ഡിസംബറിൽ അന്തരിച്ച "വനത്തിൻ്റെ സർവ്വവിജ്ഞാനകോശം" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രകൃതി സംരക്ഷണ പ്രവർത്തക ?

24 വർഷത്തിനിടെ നാല് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് കുടുംബ വനവൽക്കരണ ക്യാമ്പയിനിൽ റെക്കോർഡ് നേട്ടം കൈവരിച്ച ' ട്രീ ടീച്ചർ ' എന്ന് അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ ആരാണ് ?