ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?Aഇന്ദിരാഗാന്ധിBജവഹർലാൽ നെഹ്റുCഅടൽ ബിഹാരി വാജ്പേയ്Dമൻമോഹൻ സിംഗ്Answer: A. ഇന്ദിരാഗാന്ധിRead Explanation:ഗരീബി ഹഠാവോ അഥവാ ദാരിദ്രം തുടച്ചു നീക്കു എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആണ്.Open explanation in App