Question:
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി ?
Aഅടൽ ബിഹാരി വാജ്പേയ്
Bഇന്ദിരാഗാന്ധി
Cമൊറാർജി ദേശായി
Dചരൺ സിംഗ്
Answer:
C. മൊറാർജി ദേശായി
Explanation:
- സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി - 44 - ാം ഭേദഗതി
- 44 - ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - മൊറാജി ദേശായി ആയിരുന്നു
- 44 - ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - നീലം സഞ്ജീവ് റെഡ്ഡിയായിരുന്നു
- സ്വത്തവകാശത്തെ 44 - ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് - XII - ാം ഭാഗത്തിൽ
- 44 - ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് - ആർട്ടിക്കിൾ 300 A