Question:

ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

Aജുനഗഡ്

Bഹൈദരാബാദ്

Cകാശ്‌മീർ

Dതിരുവിതാംകൂർ

Answer:

C. കാശ്‌മീർ


Related Questions:

ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെട്ടിരുന്ന കമ്മീഷൻ ഏത് ?

ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

എത്രാമത് വട്ടമേശസമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത് ?

Who was the leader of Chittagong armoury raid ?

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ കാൺപൂരിൽ ലഹള നയിച്ചതാര്?