Question:

കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ ഏതാണ് ?

Aഡോട്ട് മെട്രിക്സ് പ്രിന്റർ

Bഇങ്ക്‌ജെറ്റ് പ്രിന്റർ

Cതെർമൽ പ്രിന്റർ

Dക്യാരക്ടർ പ്രിന്റർ

Answer:

A. ഡോട്ട് മെട്രിക്സ് പ്രിന്റർ


Related Questions:

കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര് ?

_____ controls and co-ordinates the overall operations performed by the computer.

കമ്പ്യൂട്ടർ കീ ബോർഡിലെ ഏറ്റവും വലിയ കീ ഏതാണ് ?

What is the full form of VDU ?

After complete shutdown of a computer, when it is again turned on is called :