Question:

അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?

Aമണപ്പാറ മുറുക്ക്

Bമാർത്താണ്ഡം തേൻ

Cഒത്തൂർ വെറ്റില

Dമട്ടി വാഴപ്പഴം

Answer:

D. മട്ടി വാഴപ്പഴം

Explanation:

• ജി ഐ ടാഗ് നൽകുന്നത് - കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ്


Related Questions:

ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 വർഷത്തെ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ൽ പുറത്തുവന്ന Stockholm International Peace Research Institute ൻ്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ അണുവായുധ ശേഖരം ഉള്ള രാജ്യം ഏത് ?

കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?