Question:
നവകേരള സൃഷ്ടിക്ക് വേണ്ടി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന പരിപാടി ഏത് ?
Aനാം മുന്നോട്ട്
Bമുഖാമുഖം പരിപാടി
Cനവ കേരളത്തിനായി യുവജനത
Dയുവ സദസ്
Answer:
B. മുഖാമുഖം പരിപാടി
Explanation:
• നവകേരള സദസിൻറെ തുടർച്ചയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് • വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് മുഖാമുഖം പരിപാടി