Question:

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

Aതൂവാല വിപ്ലവം

Bസാന്ത്വനം

Cഉഷസ്

Dചിസ് പ്ലസ്

Answer:

A. തൂവാല വിപ്ലവം

Explanation:

വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


Related Questions:

വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?

രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി 2019ലെ പ്രഖ്യാപിച്ചത് കേരളത്തിലെ ഏത് പഞ്ചായത്താണ്?

കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.

കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?

The chairman of the governing body of Kudumbasree mission is: