Question:
ഉൾനാടൻ മത്സ്യ സമ്പന്നത വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി ?
Aതീരമൈത്രി
Bമാതൃക മത്സ്യഗ്രാമം
Cമുറ്റത്തൊരു മീനത്തോട്ടം
Dഒരു നെല്ലും ഒരു മീനും
Answer:
D. ഒരു നെല്ലും ഒരു മീനും
Explanation:
💠 തീരമൈത്രി - വനിതാ മത്സ്യത്തൊഴിലാളികൾക്കുള്ള സ്വയം തൊഴിൽ പദ്ധതി. 💠 മാതൃക മത്സ്യഗ്രാമം - മത്സ്യ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടത്തുന്ന പദ്ധതി. 💠 ഒരു നെല്ലും ഒരു മീനും - ഉൾനാടൻ മത്സ്യ സമ്പന്നത വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി 💠 മുറ്റത്തൊരു മീനത്തോട്ടം - ജൈവകൃഷിപോലെ മത്സ്യ കൃഷി ജനപ്രിയമാക്കാൻ ഫിഷറീസ് വകുപ്പ് നടത്തുന്ന പദ്ധതി.