Question:

മാലിന്യ മുക്തമാക്കി ഹരിത ജയിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകർമ്മ സേനയുടെ പ്രവർത്തനം ജയിലുകളിൽ നടപ്പിലാക്കുന്ന പദ്ധതി ?

Aഹരിതമിത്രം

Bഹരിത സ്പർശം

Cഹരിത കവാടം

Dഹരിത ലക്ഷ്യം

Answer:

B. ഹരിത സ്പർശം

Explanation:

• കണ്ണൂർ സെൻട്രൽ ജയിലിലാണ് പദ്ധതി നടപ്പിലാക്കുന്നത് • ഹരിതകർമ്മസേന രൂപീകരിച്ച ആദ്യത്തെ സെൻട്രൽ ജയിൽ - കണ്ണൂർ സെൻട്രൽ ജയിൽ


Related Questions:

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?

താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?

പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി ഏത് ?

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?