App Logo

No.1 PSC Learning App

1M+ Downloads

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവ്വേ നടത്തുന്ന പദ്ധതി ?

Aസഹസ്ര പദ്ധതി

Bനക്ഷ പദ്ധതി

Cജിയോ ട്രാക്ക് പദ്ധതി

Dസർവയലൻസ് പദ്ധതി

Answer:

B. നക്ഷ പദ്ധതി

Read Explanation:

• NAKSHA - National Geospatial Knowledge-Based Land Survey of Urban Habitations • നഗര പ്രദേശങ്ങളിലെ വസ്തുക്കൾ അളന്ന് തിട്ടപ്പെടുത്തി കൃത്യമായ രേഖകൾ തയ്യാറാക്കുകയാണ് പദ്ധതി ലക്ഷ്യം • ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്‌സ് മോഡേണൈസേഷൻ പ്രോഗ്രാമിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്


Related Questions:

2023ലെ ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം ഏത്

പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?