App Logo

No.1 PSC Learning App

1M+ Downloads

ഉൾനാടൻ ജലപാതകൾ വഴി ദീർഘദൂര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?

Aജലയാത്രാ പദ്ധതി

Bജലയാന പദ്ധതി

Cജലവാഹക് പദ്ധതി

Dജലദൂത് പദ്ധതി

Answer:

C. ജലവാഹക് പദ്ധതി

Read Explanation:

• ഗംഗ, ബ്രഹ്മപുത്ര, ബരാക് നദികളിലെദേശീയ ജലപാതകൾ വഴി ദീർഘദൂര ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം


Related Questions:

സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉല്ലാസനൗക ?

ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ഏത് ?

ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?

NW-3 കടന്നുപോകുന്ന സംസ്ഥാനം ഏതാണ് ?

In which year was the inland waterways authority setup?