Question:

തരിശു ഭൂമികളിൽ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ വഴി ആരംഭിച്ച പദ്ധതി ?

Aഹരിത കേരളം

Bനവ കേരളം

Cപച്ചത്തുരുത്ത്

Dവനമിത്രം

Answer:

C. പച്ചത്തുരുത്ത്

Explanation:

ആദ്യത്തെ സമ്പൂർണ പച്ചത്തുരുത്ത് ഗ്രാമം കൊടുമൺ ആണ്.


Related Questions:

കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ്എയിഡുകൾ ലഭ്യമാകുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ഏതാണ് ?

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?

ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏത്?

ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?

കോവിഡ് സമയത്ത് 3 മുതൽ 6 വയസ്സ് വരെയുള്ളവർക്ക് പോഷകാഹാരക്കുറവ്‌ പരിഹരിക്കാൻ സർക്കാർ തുടങ്ങിയ പദ്ധതി ?