Question:

ദ്രാവകങ്ങളുടെ ഏതു സവിശേഷതയാണ് തെർമോ മീറ്ററിൽ ഉപയോഗിക്കാൻ കാരണം ?

Aഘനീഭവിക്കാനുള്ള കഴിവ്

Bആവിയാകാനുള്ള കഴിവ്

Cസങ്കോചിക്കാനും വികസിക്കാനുമുള്ള കഴിവ്

Dതാപോർജ്ജത്തെ ആഗിരണം ചെയ്യാനുള്ള കഴിവ്

Answer:

C. സങ്കോചിക്കാനും വികസിക്കാനുമുള്ള കഴിവ്


Related Questions:

ദ്രാവകം വാതകമാകുമ്പോൾ, ആഗിരണം ചെയ്ത താപമെല്ലാം ഉപയോഗിക്കുന്നത് എന്തിന് ?

ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "

അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം

ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.

ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?