Question:

ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

Aപ്രതിപതനം

Bതീവ്രത

Cഉച്ചത

Dസ്ഥായി

Answer:

A. പ്രതിപതനം

Explanation:

  • SONAR ന്റെ പൂർണ്ണ രൂപം - SOUND NAVIGATION AND RANGING
  • സോണാറിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗം - അൾട്രാസോണിക്  തരംഗം 
  • കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്നു 
  • ഒരു വസ്തുവിൽ തട്ടി പ്രതിപതിച്ചു വരുന്ന അൾട്രാസോണിക് തരംഗങ്ങൾ സോണാറിലെ ഡിറ്റക്ടറിൽ എത്തുമ്പോൾ ഡിറ്റക്ടർ അവയെ വൈദ്യുത സിഗ്നലുകൾ ആക്കി മാറ്റുന്നു 
  • അൾട്രാസോണിക്  തരംഗം ഉപയോഗിച്ച് ജലത്തിനടിയിലുള്ള വസ്തുവിലേക്കുള അകലം ,അവയുടെ ദിശ , വേഗം എന്നിവ കണ്ടെത്താനും സോണാർ ഉപയോഗിക്കുന്നു 

Related Questions:

ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്

ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക :

ട്യൂബ് ലൈറ്റ് സെറ്റിൽ, ചോക്ക് ചെയ്യുന്ന ജോലി ?

താപോർജം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സംവഹനം നടത്തുന്നതിന് കാരണം ?