Question:

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ Section 36 C ഏത് സംരക്ഷിത പ്രദേശങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്?

Aവന്യജീവി സങ്കേതങ്ങൾ

Bദേശീയ ഉദ്യാനങ്ങൾ

Cകമ്മ്യൂണിറ്റി റിസർവുകൾ

Dകൺസർവേഷൻ റിസർവുകൾ

Answer:

C. കമ്മ്യൂണിറ്റി റിസർവുകൾ

Explanation:

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ section 26 A പ്രകാരമാണ് വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്നത്


Related Questions:

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

ക്വാട്ട പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?

Which convention came into exist for the use of ‘Transboundary water courses’?

പട്ടിക വർഗക്കാരും മറ്റു പരമ്പരാഗത വനവാസികളും (അവകാശങ്ങൾ അംഗീകരിക്കുന്ന) നിയമം നിലവിൽ വന്ന വർഷം?

കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?