ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?Aഗ്ലോബുലിൻBആൽബുമിൻCകെരാറ്റിൻDഫൈബ്രിനോജൻAnswer: A. ഗ്ലോബുലിൻRead Explanation:രക്തത്തിലെ ദ്രാവക ഘടകമാണ് പ്ലാസ്മ. പ്ലാസ്മ പ്രോട്ടീനുകൾ : ആൽബുമിൻ -രക്ത സമ്മർദത്തെ നിയന്ത്രിക്കുന്നത് ,ഗ്ലോബുലിൻ-ആന്റിബോഡികൾ നിർമിക്കാൻ ,ഫൈബ്രിനോജൻ - രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. Open explanation in App