Challenger App

No.1 PSC Learning App

1M+ Downloads
തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?

Aകുല പഴുക്കുമ്പോൾ സംക്രാന്തി

Bവീട്ടിലെ കാര്യവും വരമ്പത്തെ വിമ്പും

Cകന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്

Dഉറവുതന്നെ വിളയിൽ കൈവച്ചു

Answer:

C. കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്

Read Explanation:

പഴഞ്ചൊല്ല്

  • തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥ - കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്


Related Questions:

'കഷ്ടപ്പെടുത്തുക' എന്നർത്ഥം വരുന്ന ശൈലിയേത്?
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത് ?
തെറ്റു ചെയ്താൽ ഉടൻ ശിക്ഷ എന്ന അർത്ഥത്തിൽ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ല് ഏത്?
'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
'ഏഷണി' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്?