Question:

"മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?

Aമതസ്വാതന്ത്ര്യം

Bഅയിത്ത നിർമ്മാർജ്ജനം

Cഅഭിപ്രായപ്രകടന സ്വാതന്ത്ര്യം

Dഅവസരസമത്വം

Answer:

B. അയിത്ത നിർമ്മാർജ്ജനം

Explanation:

അയിത്ത നിർമ്മാർജ്ജനം - 17-ാം വകുപ്പ്


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ആര് ?

ഭരണഘടന നിയമനിർമ്മാണസഭയിൽ ' യുണൈറ്റഡ് പ്രൊവിൻസെസ് ' നെ പ്രതിനിധീകരിച്ചിരുന്നത് ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?

ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?