Question:
കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷ സംഘടനയുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ ഏതാണ് ശരി ഉത്തരം ?
Aവിവരാവകാശ നിയമം ബാധകമാണ്
Bഅഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ്
Cമനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ്
Dവിവരാവകാശ നിയമം ബാധകമല്ല
Answer:
B. അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ്
Explanation:
കേന്ദ്ര സർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷ സംഘടനയുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയിൽ അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ചവിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ്.