Question:

2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?

APSLV C 54

BPSLV C 53

CPSLV C 52

DPSLV C 51

Answer:

A. PSLV C 54

Explanation:

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 54 ഇഒഎസ്-06 ഉപഗ്രഹവും എട്ട് നാനോ ഉപഗ്രഹങ്ങളും രണ്ട് വ്യത്യസ്ത എസ്എസ്പിഒകളിലേക്ക് വിജയകരമായി വിക്ഷേപിച്ചു. 2022 നവംബർ 26-ന് സതീഷ് ധവാൻ സ്‌പേസ് സെന്റർ ഷാറിൽ നിന്നാണ് ദൗത്യം പൂർത്തിയാക്കിയത്.


Related Questions:

26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?

യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?

'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം?

ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായി നിയമിതനാവുന്നത് ആരാണ് ?

സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?