Question:

ബിസിനസ് ഇൻക്യൂബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന സ്വീഡീഷ് ഗവേഷണ സ്ഥാപനം യുബിസി ഗ്ലോബൽ പ്രസിദ്ധീകരിച്ച വേൾഡ് ബെഞ്ച്മാർക്ക് പഠനത്തിൽ ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി ആയി തിരഞ്ഞെടുക്കപ്പെട്ടത് ?

ACET - ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ

BC - CAM ബയോ ഇൻകുബേറ്റർ

Cകേരള സ്റ്റാർട്ടപ്പ് മിഷൻ

Dബീഹാർ എന്റർപ്രണേഴ്‌സ് അസോസിയേഷൻ

Answer:

C. കേരള സ്റ്റാർട്ടപ്പ് മിഷൻ


Related Questions:

2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?

2025-ലെ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യാതിഥി ആര് ?

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?

വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?