Question:

രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച പൊതുമേഖലാ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ബറോഡ

Dകാനറാ ബാങ്ക്

Answer:

C. ബാങ്ക് ഓഫ് ബറോഡ

Explanation:

  • ബാങ്ക് ഓഫ് ബറോഡയുടെ രാജ്യത്തെ 6000 എടിഎം കൗണ്ടറുകളിൽ സേവനം ലഭ്യമാണ്.

Related Questions:

ഇന്ത്യയിലെ ട്രഷറി ബില്ലുകൾക്ക് ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.

'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?

ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?

ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

2023 സെപ്റ്റംബറിൽ ഏത് ബാങ്കിൻറെ സ്വതന്ത്ര ഡയറക്ടർ ആയാണ് ഏലിയാസ് ജോർജ് നിയമിതനായത് ?